കൂത്താളി പരേതനായ നമ്പ്യാറമ്പല് നാരായണക്കുറുപ്പിന്റെ ഭാര്യ വടക്കെച്ചാലില്‍ മാധവി അമ്മ അന്തരിച്ചു
കൂത്താളി: പരേതനായ നമ്പ്യാറമ്പല് നാരായണക്കുറുപ്പിന്റെ ഭാര്യ വടക്കെച്ചാലില്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.
മക്കള്‍: കുഞ്ഞിക്കാവ, ബാലകൃഷ്ണക്കുറുപ്പ്, ലീലാമ്മ, സതീദേവി. മരുമക്കള്‍: വിജയന്, ഓമന, പരേതരായ കുഞ്ഞികൃഷ്ണന് നായര്‍, ബാലന് നായര്‍.

സഹോദങ്ങള്‍: പരേതരായ ശങ്കരക്കുറുപ്പ്, നാരായണി അമ്മ.
ശവസംസ്കാരം ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് വീട്ടുവളപ്പില്‍.