വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു


വടകര: വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: രമ. മക്കൾ: ബിൻരൂപ് (ജ്യോതി ഓട്ടോ ഫയൽസ്, കരിമ്പന പാലം), സിൻരൂപ് (ഏക്സിസ് ബേങ്ക്, വടകര).

സഹോദരങ്ങൾ: വസുമതി (ഇയ്യാട്), രാമചന്ദ്രൻ (രാമചന്ദ്രാ വാച്ച് വർക്സ്, വടകര), രാധ (നാദാപുരം റോഡ്). പരേതരായ യശോദ, മോഹൻദാസ്.

Summary: Vadakara Viyoth Suresh Babu passed away