വടകര വെളുത്തമല ഹിറാ മഹലിൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു
വടകര: വെളുത്തമല ഹിറാ മഹലിൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: ഖദീജ.
മക്കൾ: മൻസൂർ (ദുബായ്), അഷ്കർ, മുഹമ്മദ് നൗഷിദ് (യുകെ), തഹ്സീർ (എറണാകുളം), നൂറുദ്ദീൻ, ഷറഫുദ്ദീൻ (ഇരുവരും ഖത്തർ).
മരുമക്കൾ: റൈഹാനത്ത് (വടകര), ഷാഹിദ (വില്യാപ്പള്ളി), സുഫീന (കോട്ടക്കടവ്), മുഹ്സിന (മുട്ടുങ്ങൽ), ഹനാൻ (വെളുത്തമല).
സഹോദരങ്ങൾ: സക്കീന, പരേതയായ ഹൈറു.
Description: Vadakara Veluthumala Abdul Khader passed away