വടകര പുതിയാപ്പ് ആരാധനയിൽ ദാസൻ അന്തരിച്ചു
വടകര: പുതിയാപ്പ് ആരാധനയിൽ ദാസൻ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: നളിനി.
മക്കൾ: ദീപ, ദിജി.
മരുമക്കൾ: വേലായുധൻ (മേക്കുന്ന്), ദിലീപൻ (പുറക്കാട്).
സഹോദരങ്ങൾ: ബാലൻ, കുട്ടിക്കൃഷ്ണൻ, നാരായണൻ, ലക്ഷ്മി, അജിത, ലത.
Description: Vadakara Puthiyappu Dasan passed away