വടകര പഴങ്കാവ്‌ കൊഴുന്നന്റവിട മാധവി അന്തരിച്ചു


വടകര: പഴങ്കാവിലെ കൊഴുന്നന്റവിട മാധവി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ അച്യുതൻ.

മക്കൾ: മോഹൻദാസ്, മന്മഥൻ, ഭാമിനി.

മരുമക്കൾ: റീത്ത, ഷീബ, ദേവദാസ്.

Description: Vadakara Pazankavu Kozhunnantavida Madhavi passed away