വടകര പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു
വടകര: പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: പരേതനായ ഗോപാലൻ.
മക്കൾ: വിജയൻ, പ്രേമൻ, ശ്യാമള, പരേതനായ രമേശൻ.
മരുമക്കൾ: രാജൻ (കനകൻ), ശാന്ത, ശ്രീജ, അജിത.
Description: Pakkayil Nademmal Nani passed away