വടകര മേപ്പയിൽ മേക്കോത്ത് സരോജിനി അമ്മ അന്തരിച്ചു


വടകര: മേപ്പയിൽ മേക്കോത്ത് സരോജിനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്‌: പരേതനായ മേക്കോത്ത് ബാലകൃഷ്ണ കുറുപ്പ്‌ (റിട്ട. മുനിസിപ്പാൽ സൂപ്രണ്ട് വടകര).

മക്കള്‍: സുരേഷ് ബാബു, ലത. മരുമക്കള്‍: നിഷ, വിജയന്‍.

സഹോദരങ്ങള്‍: സുഷമ, സുധ, പ്രകാശന്‍, ശ്രീമതി, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍.