വടകര ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം


വടകര: വടകര ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്‌കൂളിലെ ജി.ഐ.എഫ്.ഡി. സെന്ററിലേക്ക് ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ ടീച്ചർ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപകരാകാൻ പി.എസ്.സി നിഷ്കർഷിച്ച യോഗ്യതയുള്ളവർക്ക് ഒക്ടോബർ മൂന്നിന് 11 മണിക്ക് സ്കൂ‌ളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

Summary: Vadakara Government Technical High School Teacher Recruitment