വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (08/07/2024)
ഇന്നത്തെ ഒ.പി
1) ജനറൽ വിഭാഗം – ഉണ്ട്
2) മെഡിസിൻ വിഭാഗം – ഉണ്ട്
3) ത്വക്ക് രോഗ വിഭാഗം – ഉണ്ട്
4) കുട്ടികൾ വിഭാഗം – ഉണ്ട്
5) സർജറി വിഭാഗം – ഉണ്ട്
6) ഇഎൻടി വിഭാഗം – ഉണ്ട്
7) ദന്തരോഗ വിഭാഗം – ഉണ്ട്
8) നേത്രരോഗ വിഭാഗം – ഉണ്ട്
9) ഗൈനക്കോളജി വിഭാഗം – ഉണ്ട്
10) മാനസിക രോഗ വിഭാഗം – ഉണ്ട്
11) ശ്വാസകോശ വിഭാഗം – ഉണ്ട്
12) ഫിസിക്കൽ വിഭാഗം – ഉണ്ട്
OP ടിക്കറ്റിന്റെ സമയം രാവിലെ 8:00 മണി മുതൽ ഉച്ചക്ക് 12:30 വരെ. 14 ദിവസം കൂടുമ്പോൾ OP ടിക്കെറ്റ് പുതുക്കേണ്ടതാണ്.
കാഷ്വാലിറ്റി ഫോൺ നമ്പർ : 04962525083
ഇനി മുതൽ ആദ്യമായി OP ടിക്കറ്റെടുക്കുന്നവർ UAHID ഇ ഹെൽത്ത് കാർഡ് കൊണ്ടുവരണം, ഹെൽത്ത് കാർഡ് ഇല്ലാത്തവർ ആധാർ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതേണ്ടതാണ്.
പിന്നീടുള്ള ചികിത്സക്ക് നിങ്ങളുടെ ഹെൽത്ത് കാർഡ് ഉപയോഗിച്ചാവും പരിശോധന ഉണ്ടാവുക.