വടകര അഴിത്തല മുസ്ലിംലീഗ് നേതാവ് പോക്കർ വളപ്പിൽ മഹമൂദ് അന്തരിച്ചു
വടകര: അഴിത്തല പോക്കർ വളപ്പിൽ മഹമൂദ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. അഴിത്തല ശാഖാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റാണ്.
ഭാര്യ: നബീസ
മക്കൾ: ശബിനു, ഷമീന, മുബീന, അർഷിന
മരുമക്കൾ: അക്ബർ, യൂനസ്, സൂബൈർ
സഹോദരങ്ങൾ: നബീസ, അബൂബക്കർ, സലാം