കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലാണ് താൽക്കാലിക അധ്യാപകരുടെ ഒഴിവ്.

ജനുവരി 15 മുതൽ അപേക്ഷ നൽകാം. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സ്വീകരിക്കും. അപേക്ഷ അയക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 വരെയാണ്. www.nitc.ac.in.recruitments.faculty recruitment