ഡോക്ടറുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് ഡോക്ടറെ നിയമിക്കുന്നത്. ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിസംബർ 30ന് അകം ആശുപത്രിയിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.
Description: Vacancy of Doctor; Application invited