വടകര കോളേജ് ഓഫ് എഞ്ചിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്


വടകര : കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.

എം.ടെക്. ഒന്നാംക്ലാസ് ബിരുദമാണ് യോ​ഗ്യത. ഉദ്യോ​ഗാർത്ഥികൾ സെപ്തംബർ 25-ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962537225.

Description: Vacancy of Assistant Professor in Vadakara College of Engineering