വടകര ടെക്നിക്കൽ ഹൈസ്കൂളിൽ ജോലി ഒഴിവ്


വടകര: വടകര ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വിഭാ​ഗത്തിൽ ട്രേഡ്സ്മാൻ ഒഴിവ്. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബർ 30ന് രാവിലെ 11ന് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04962523140

Description: Vacancy in Vadakara Technical High School