വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്


വടകര: ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്. ന്യൂറോ ടെക്നിഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

നിയമന അഭിമുഖം ഒക്ടോബർ 1ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2524259

Description: Vacancy in Vadakara Government District Hospital