നാദാപുരം ഗവൺമെന്റ് കോളജിൽ സീറ്റൊഴിവ്


നാദാപുരം: നാദാപുരം ഗവൺമെന്റ് കോളജിൽ സീറ്റൊഴിവ്. ഒന്നാം വർഷ എംഎ ഇംഗ്ലിഷ് കോഴ്സിന് എസ്ടി വിഭാഗത്തിലാണ് ഒരു സീറ്റ് ഒഴിവുള്ളത്.

വിദ്യാർഥികളുടെ കൂടികാഴ്ച നാളെ(സെപ്തംബർ 30) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.