അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്
വടകര: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 19 ന് നടക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.