വടകര മോഡൽ പോളിടെക്നിക് കോളേജിൽ ഒഴിവുകള്‍; വിശദമായി നോക്കാം
വടകര: വടകര മോഡൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ലക്ചറർമാരെ നിയമിക്കുന്നു. പ്രസ്തുതവിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഇന്റർവ്യൂ യഥാക്രമം ഏഴിന് പത്തുമണിക്കും 12 മണിക്കും നടക്കുന്നതായിരിക്കും.
Description: Vacancies in Vadakara Model Polytechnic College