വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വി.ലളിത അന്തരിച്ചു


വടകര: വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വീശ്വലിക്കാരവിട (പുഴക്കൽ) വി.ലളിത അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ വത്സലൻ.

മക്കൾ: പ്രദീപൻ, പ്രസീത. മരുമക്കൾ: ലീന, ബാബു. സഹോദരങ്ങൾ: കനകകുമാരി, ഗീത, അജിത, പരേതനായ പത്മനാഭൻ. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Summary: V. Lalitha passed away near Vadakara Purankara Sri Krishna Temple