അഴിയൂർ: കുളമുള്ള പറമ്പത്ത് ഉൽപ്പലാക്ഷി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
പിതാവ്: പരേതനായ ഗോപാലൻ മാതാവ്: പരേതയായ നാണി സഹോദരങ്ങൾ: ബാബുരാജ്, സദാനന്ദൻ, ശ്രീമതി, ശിവാനന്ദൻ, വസുമതി, പരേതയായ രേണുക