അമരാവതി-മേമുണ്ട റോഡിൽ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം


വില്യാപ്പള്ളി: അമരാവതി- മേമുണ്ട റോഡിൽ ജലജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ പണി കഴിയും വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും. യാത്രക്കാര്‍ മറ്റു വഴികൾ സ്വീകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Traffic restrictions on Amaravati-Memunda road