കുനിങ്ങാട് പുറമേരി റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
നാദാപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുനിങ്ങാട് – പുറമേരി റോഡില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. ബിഎം ആന്റി ബിസി പ്രവൃത്തി നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഈ വഴിയുള്ള വാഹന ഗതാഗതത്തിന് പുര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Description: Traffic control on Kuningad Purameri road from today