ആയഞ്ചേരി റോഡിൽ അഞ്ചു മുറി–ചേറ്റുകെട്ടി വരെ ഗതാഗത നിയന്ത്രണം
വടകര: തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ അഞ്ചുമുറി മുതല്‍ ചേറ്റുകെട്ടി വരെ ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Description: Traffic control on Ayancherry Road up to anjumuri-Chettuketti