വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്; കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ ഗതാഗതം നിരോധിച്ചു


വടകര: വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്. കുനിങ്ങാട്-പുറമേരി-വേറ്റുമ്മൽ റോഡിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി. വടകര അസിസ്റ്റൻറ് എൻജിനിയർ അറിയിച്ചു. ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഇന്ന് മുതൽ ​ഗതാ​ഗതം നിരോധിച്ചത്.

പ്രവൃത്തി പൂർത്തിയാകുന്നതിനനുസരിച്ച് റോഡ് ​ഗതാ​ഗതത്തിന് തുറന്ന് കൊടുക്കും.

Description: Traffic banned on Kuningad-Purameri-Vettummal road