നമ്പ്രത്തുകര വെളിയണ്ണൂര്‍ തെരുവിലെ ടി.പി.കേളു അന്തരിച്ചു


നമ്പ്രത്തുകര: വെളിയെണ്ണൂര്‍ തെരുവിലെ ടി.പി.കേളു കീര്‍ത്തി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വിരമിച്ചതാണ്.

ഭാര്യ: നാരായണി. മക്കള്‍: ബിന്ദു, സിന്ധു, ഷിജു. മരുമക്കള്‍: സുരേഷ് ബാബു (PWD) പേരാമ്പ്ര, വിനു (ഇലട്രിഷ്യന്‍ ) മടപ്പള്ളി, റോഷി മണാശ്ശേരി. സഹോദരങ്ങള്‍: പരേതനായ ബാലന്‍, രാമന്‍, ഗോപാലന്‍ (ഗുജറാത്ത് ).

സംസ്‌കാരം രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.