കുട്ടികളുടെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [03/12/2022 ] ഒ.പി


ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575

ജനറൽ വിഭാഗം

ഡോ.അനുഷ

ഡോ.വിനോദ് സി.കെ

ഡോ.മേഘ്‌ന [ഒപി.Mo ]

കണ്ണ്

ഡോ.അസ്‌ലം

ഡോ.എമിൻ

കുട്ടികളുടെ വിഭാഗം

ഡോ.ധന്യ

ഇ.എൻ.ടി വിഭാഗം

ഇല്ല

ഗൈനക്കോളജി

ഡോ.രാജു ബല്‍റാം

ഡെന്റൽ

ഡോ.രഞ്ജിത്ത്

എൻ.സി.ഡി ക്ലിനിക്

 

ഫാർമസി: 8 am – 6 pm

ലാബ്: (24❌️7)

എക്സ്-റേ: 8 am – 3 pm

ഇ.സി.ജി: 8 am – 3 pm, 6pm – 8 am

കാരുണ്യ ഫാർമസി: 9 am – 5 pm

ഫിസിയോതെറാപ്പി, ഓഡിയോളജി,ഓപ്ടോമെറ്ററി

അത്യാഹിത വിഭാഗം: 24 X 7

ആംബുലൻസ്: 108 ആംബുലൻസ്