ഒഞ്ചിയം നെല്ലാച്ചേരി ചാക്യേരി മീത്തൽ ടി.എം പവിത്രൻ അന്തരിച്ചു
ഒഞ്ചിയം: നെല്ലാച്ചേരി ചാക്യേരി മീത്തൽ കുമാരനിലയത്തിലെ ടി എം പവിത്രൻ അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ചെന്നൈയിൽ വ്യാപാരിയായിരുന്നു.
ഭാര്യ: വിനീത
മക്കൾ: അശ്വതി, ആതിര, അതുൽ
മരുമകൻ: ശ്രീലാൽ

സഹോദരങ്ങൾ: ചന്ദ്രി, ഗീത, ബിന്ദു, ഗിരീഷ് (ആസ്ട്രേലിയ), പരേതനായ അശോകൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.