തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു
തിരുവോട്: തിരുവോട് മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ഓമന അമ്മ.
മക്കള്‍: ശിവദാസന്‍, പ്രവീണ്‍ കുമാര്‍ (വിമുക്തഭടന്‍), സുജിത്ത് (സെക്രട്ടറി സി.പി.ഐ.എം. കാരോപ്പാറ ബ്രാഞ്ച്, കിയാഡ് കോ കൂട്ടാലിട). മരുമക്കള്‍: ഗിരിജ (അവിടനല്ലൂര്‍), പ്രിയ (ഉള്ള്യേരി 19), സുജ (ഉള്ള്യേരി).
സംസ്‌കാരം ഇന്ന് രാത്രി 10മണിക്ക് വീട്ടുവളപ്പില്‍.