കായണ്ണ ബസാര്‍ തിരു മംഗലത്ത് കുന്നുമ്മല്‍ നബീസ അന്തരിച്ചു


പേരാമ്പ്ര: കായണ്ണ ബസാര്‍ തിരു മംഗലത്ത് കുന്നുമ്മല്‍ നബീസ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: ഹംസ. മക്കള്‍: നസീര്‍, മുനീര്‍, ഷാഫി, നസീമ, ഷംസി. മരുമക്കള്‍: റഫീഖ്, ജലീല്‍, സജ്ന, സുമയ്യ.

സഹോദരങ്ങള്‍: കുഞ്ഞമ്മത്, മൂസ, യൂസഫ്, സുബൈദ, സൈനബ.