കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു


കടിയങ്ങാട്: കല്ലൂര് മാണിക്കോത്ത് പുത്തന്‍പുരയില്‍ താമസിക്കും തെയ്യംമ്പാടി കണ്ണോത്ത് അബ്ദുള്ള അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: ഹമീദ് തലായി, ഹാജറ, റഫീഖ്, ഇസ്മാഈല്‍(സിറ്റി ഹോട്ടല്‍ കടിയങ്ങാട്). മരുമക്കള്‍: മര്‍യം(പേരാമ്പ്ര), ബഷീര്‍ (കോട്ടക്കല്‍), സമീറ (മടപ്പള്ളി), സാജിദ (കുരാച്ചുണ്ട്).

കബറടക്കം നരിക്കോട്ടുമ്മല്‍ ജുമ:മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.