തെയ്യം കലാകാരനായിരുന്ന പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു


പേരാമ്പ്ര: പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു. അറുപത്തേഴ് വയസ്സായിരുന്നു. അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു.

ഭാര്യ: വനജ. മക്കള്‍: ശ്രീനാഥ്, ശ്രീജ. മരുമകന്‍: വിനോദന്‍. സഹോദരങ്ങള്‍: സൗമിനി, മാലതി, ദേവു. സഞ്ചയനം ശനിയാഴ്ച.