പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കായണ്ണ ലക്ഷം വീട് കോളനി, കായണ്ണ ടവര്‍, പരവഞ്ചാലില്‍, കായണ്ണ രണ്ടാം വാര്‍ഡ്, കായണ്ണ ബസാര്‍, നമ്പറത്തു കുന്ന്, വാളൂര്‍ കോവിലകം, നടുക്കണ്ടിപ്പാറ, ചാലില്‍ മുക്ക്, നീലികുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

നാളെ രാവിലെ 7.30 മണി മുതല്‍ ഉച്ചയ്ക്ക് 2.30 മണി വരെയാണ് വൈദ്യുതി മുടക്കം. എച്ച്.ടി ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.