Tag: # Electricity

Total 16 Posts

വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കെഎസ്ഇബി സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കും എന്നതിനെ

അഴിയൂരിലെ വിവിധ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

അഴിയൂർ: അഴിയൂരിലെ വിവിധ സ്ഥലങ്ങളിൽ നാളെ (03 -04-23) വെെദ്യുതി മുടങ്ങും. അഴിയൂർ ചുങ്കം, കരിവയൽ, പുളിയേരിനട, മണ്ടോള, കാരോത്ത് ഗേറ്റ്, മാഹി റെയിൽവേ സ്റ്റേഷൻ പരിസരം ചാരങ്കയ്യിൽ, ദോബികുളം ആസ്യാ റോഡ്, ബീച്ച് ഹാജിയാർ പള്ളി എന്നിവിടങ്ങളിലാണ് വെെദ്യുതി തടസപ്പെടുക. 11 കെ.വി ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മണിമുതൽ ഉച്ചയ്ക്ക് രണ്ട്

വടകരയിൽ നാളെ വെെദ്യുതി മുടങ്ങും; പ്രദേശങ്ങൾ എതൊക്കെയെന്ന് നോക്കാം

വടകര: കെ.എസ്.ഇ.ബി വടകര നോർത്ത്, സൗത്ത് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ രാവിലെ മുതൽ വെെകീട്ട് വരെ വെെദ്യുതി വിതരണം തടസപ്പെടും. രാവിലെ ഏഴ് മുതൽ വെെകീട്ട് മൂന്ന് വരെയാണ് വെെദ്യുതി മുടങ്ങുക. നോർത്ത് സെക്ഷൻ പരിധിയിലെ വില്യാപ്പള്ളി എക്സ്ചേഞ്ച് ട്രാസ്ഫോമറിന് കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ ഏഴ് മണിമുതൽ പത്ത് മണിവരെയും ചെറുവോത്ത് ട്രാസ്ഫോമറിനും

വടകരയിലെ വിവിധ ഇടങ്ങളിൽ നാളെ വെെദ്യുതി വിതരണം തടസപ്പെടും

വടകര: വടകരയിലെ വിവിധ ഇടങ്ങളിൽ നാളെ (03/02/23) രാവിലെ മുതൽ വെെകീട്ട് വരെ വെെദ്യുതി വിതരണം തടസപ്പെടും. സൗത്ത് സെക്ഷൻ പരിധിയിലെ വെങ്കമല, മീൻകണ്ടി, പള്ളിത്താഴെ, കുട്ടോത്ത്, കുട്ടോത്ത് കാവിൽ റോഡ്, പെെക്കാട്ട് മല എന്നിവിടങ്ങളിലും നോർത്ത് സെക്ഷനിലെ കുനിങ്ങോട് ഭാ​ഗത്തും വെെദ്യുതി വിതരണം തടസപ്പെടുക. നാളെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണി

നാളെ വൈദ്യുതി മുടങ്ങും…. വടകരയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും; സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

വടകര: വടകരയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുട്ടുങ്ങല്‍ ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയിലെ മുട്ടുങ്ങല്‍ പാറ, ഗോസായി കുന്ന്, കക്കാട്ട് പള്ളി, ഒഞ്ചിയം ബാങ്ക് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും പള്ളിത്താഴ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണിവരെയും വൈദ്യുതി

നാളെ വൈദ്യുതി മുടങ്ങും… വടകരയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വടകര: വടകരയിലെ വിവിധ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. വടകര സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിദ്ധ സമാജം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും. വടകര ബീച്ച് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടക്കടവ് അങ്ങാടിത്താഴ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഏഴ്

നാളെ വൈദ്യുതി മുടക്കം; വടകരയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

വടകര: വടകര നോര്‍ത്ത് സബ് സ്‌റ്റേഷന് കീഴില്‍ മോഡല്‍ പോളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ചന്ദ്രിക വായനശാല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും കാര്യാട്ട് മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട്

വടകരയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

വടകര: വടകരയിലെ വിവിധ ഭാഗങ്ങളില്‍ നാളെ (ഡിസംബര്‍ 07) ന് വൈദ്യുതി മുടങ്ങും. വടകര സൗത്ത്: ജെഎന്‍എം, പത്മശ്രീ, കോട്ടയാട്ട് താഴെ, കോക്കന്‍ ചാത്തു, നടമ്മേല്‍ പീടിക, വെളുത്തമല എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. ബീച്ച് സൈഡ്- കൊട്ടാക്കടവ് താഴെ അങ്ങാടി

നാളെ വടകര ബീച്ച് സെക്ഷനില്‍ വക്കീല്‍ പാലം, പാക്കയില്‍ വൈദ്യുദി മുടങ്ങും; വിശദമായി അറിയാം

വടകര: നാളെ (തിങ്കള്‍) വടകര ബീച്ച് സെക്ഷനില്‍ പാക്കയില്‍, വക്കീല്‍ പാലം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. പാക്കയില്‍ രാവിലെ ഏഴു മണി മുതല്‍ 11 മണിവരെയും വക്കീല്‍ പാലത്ത് പതിനൊന്ന് മണി മുതല്‍ രണ്ട് മണി വരെയുമാണ് വൈദ്യുതി മുടങ്ങുക. അങ്ങാടിത്താഴ രാവിലെ ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് സമയം മുടക്കമുണ്ടായേക്കാം.

കറണ്ട് ബില്ല് ഷോക്കാവുമോ? വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു- പുതുക്കിയ നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ശരാശരി 6.6% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പ്രതിമാസം 50 യൂണിറ്റിന് മുകളില്‍ ഉപഭോഗമുള്ളവരെയാണ് വര്‍ധനവ് ബാധിക്കുക. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ക്ക് നിരക്കുവര്‍ധനയില്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനയില്ല. സംസ്ഥാനത്ത് ഏകദേശം 25ലക്ഷം ഉപഭോക്താക്കളാണ് ഈ