കീഴരിയൂരിലെ തെക്കുംമുറി പുതിയൊടികണ്ടി കുഞ്ഞാലി അന്തരിച്ചു


മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കുംമുറി മുസ്‌ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍ പുതിയൊടികണ്ടി കുഞ്ഞാലി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭാര്യ: ആയിഷ. മക്കള്‍: കുഞ്ഞമ്മത് (ഖത്തര്‍), അബ്ദുസലാം (ദുബായ് ), അബ്ദുറഹ്‌മാന്‍ (ഖത്തര്‍), സുബൈദ, റസിയ, റഹ്‌മത്ത്. മരുമക്കള്‍: ഹാരിസ് (പുലിയാഞ്ചേരി ), കോയ(മണ്ണാങ്കവ് ), അഷറഫ് (മൂടാടി), സൗദ, റഹ്‌മത്ത്, നജ്മ.

സഹോദരങ്ങള്‍: മൊയ്തി, ആമിന.