നടുവണ്ണൂര്‍ തയ്യുള്ളതില്‍ ആണ്ടി അന്തരിച്ചു


നടുവണ്ണൂര്‍: നടുവണ്ണൂര്‍ തയ്യുള്ളതില്‍ ആണ്ടി അന്തരിച്ചു.

ഭാര്യ: സരോജിനി. മക്കള്‍: സത്യന്‍, മനോജ്, അനീഷ്, മിനി. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക്.