കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് തായാട്ട് കുങ്കര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നെല്ലോടന്‍ ചാല്‍ ഭഗവതി ക്ഷേത്ര കുടുംബാംഗവും പഴയ കാല സോഷ്യലിസ്റ്റുമായ തായാട്ട് കുങ്കര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.

മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട ആര്‍മി), അശോകന്‍ തായാട്ട് (ജി.വി.എച്ച്എസ് മേപ്പയ്യൂര്‍), മരുമക്കള്‍: കമല, സുജിത (ജി.വി.എച്ച്എസ് മേപ്പയ്യൂര്‍). സഹോദരന്‍: കുമാരന്‍.