കീഴരിയൂര്‍ തറോല്‍ ജാനു അമ്മ അന്തരിച്ചു
കീഴരിയൂര്‍: തറോല്‍ ജാനു അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: കൃഷ്ണന്‍ അടിയോടി. മക്കള്‍: വനജ, ഗീത. മരുമക്കള്‍ ശ്രീധരന്‍ നായര്‍ (പേരാമ്പ്ര), വിനു പ്രസാദ് (മൂടാടി).
സഹോദരങ്ങള്‍ രാധ, പത്മിനി, പരേതരായ ചന്ദ്രന്‍, ബാലന്‍ നായര്‍ (ഇരിങ്ങത്ത്).