ആയഞ്ചേരി പന്തപ്പൊയിൽ തറവട്ടത്ത് മാതു അന്തരിച്ചു
ആയഞ്ചേരി: പന്തപ്പൊയിൽ തറവട്ടത്ത് മാതു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ കണാരൻ
മക്കൾ: കൃഷ്ണൻ, ലീല, ദിനേശൻ, ഗിരീഷ്, രമേശൻ
മരുമക്കൾ: ലീല. രവീന്ദ്രൻ , സുനിത, മോളി, ഷൈനി