കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്കാലിക അറ്റന്‍ഡര്‍ ഒഴിവ്


കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്ആശുപത്രിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ താത്കാലിക അറ്റൻഡർ ഒഴിവ്.

അഭിമുഖം ഡിസംബർ 17-ന് 11-ന്. കാസ്‌പിനു കീഴിൽ ഒരു വർഷത്തെ ജോലി പരിചയമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Description: Temporary Attendant Vacancy Kozhikode Govt. Medical College Hospital