മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ വ്യാപാരിയുമായ കൊളാവിപ്പാലം മുനമ്പത്ത്താഴെ തെക്കേപുരയില്‍ രാജന്‍ അന്തരിച്ചു
പയ്യോളി: മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ വ്യാപാരിയുമായ മുനമ്പത്ത് താഴെ തെക്കേ പുരയില്‍ രാജന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. പയ്യോളി എസ്എന്‍ഡിപി യൂണിയന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്നു.
ഭാര്യ: സുലോചന. മക്കള്‍: ജിനേഷ് (ശ്രീ മൂകാംബിക ഫര്‍ണിച്ചര്‍ പയ്യോളി), ജിന്‍സി. മരുമക്കള്‍: അനീഷ് (വടകര), രമ്യ (ഓര്‍ക്കാട്ടേരി). സഹോദരങ്ങള്‍: ഗോപാലന്‍, നളിനി, കൃഷ്ണന്‍. പരേതരായ കണ്ണന്‍, ഭാസ്‌കരന്‍, സരോജിനി. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.
