അധ്യാപക ഒഴിവ്; വിശദമായി അറിയാം
മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ അധ്യാപകരുടെ താത്‌കാലിക ഒഴിവാണുള്ളത്.
നിയമന അഭിമുഖം ജനുവരി 13-ന് രാവിലെ പത്തുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
Description: Teacher vacancy; Know in detail