അധ്യാപക ഒഴിവ്; വിശദമായി അറിയാം


വടകര: അഴിയൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കന്ററി വിഭാഗത്തിൽ സോഷ്യോളജി അധ്യാപകന്റെ ഒഴിവാണുള്ളത്.

ദിവസവേതനത്തിലാണ് നിയമനം. അഭിമുഖം 10ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ നടക്കും.