പേരാമ്പ്രയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം


പേരാമ്പ്ര: മുളിയങ്ങൽ ചെറുവാളൂർ ജി.എൽ.പി സ്‌ക്കൂളില്‍ ഫുൾടൈം അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 26ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്നതായിരിക്കും.

പേരാമ്പ്ര: പാലേരി വടക്കുമ്പാട് ജി.എൽ.പി സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26ന് വൈകീട്ട് മൂന്ന് മണിക്ക്‌ നടക്കുന്നതായിരിക്കും.

Description: Teacher vacancy in various schools in Perambra