വടകരയിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം


വടകര: പുത്തൂർ ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. നാചുറൽ സയൻസ് അധ്യാപകന്റെ ഒഴിവാണുള്ളത്.

നിയമന കൂടിക്കാഴ്ച നാളെ( ബുധൻ) രാവിലെ 10 മണിക്ക് നടക്കും.

Description: Teacher vacancy in Vadakara