വടകരയിൽ അധ്യാപക ഒഴിവ്


വടകര: വടകര ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടി സ്കൂളിൽ (ടിഎച്ച്എസ് ) അധ്യാപകരുടെ ഒഴിവ്. വൊക്കേഷണൽ ടീച്ചർ എംആർഡിഎ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി ( ജൂനിയർ ) എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

നിയമന കൂടിക്കാഴ്ച ഡിസംബർ 6 ന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെടേണ്ട നമ്പർ 9745719585

Description: Teacher vacancy in Vadakara