പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം


വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവേസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്ത് 27ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും.

Description: Teacher Vacancy in Puthur Govt Higher Secondary School.