മടപ്പള്ളി ഗവ.കോളജിൽ അധ്യാപക ഒഴിവ്


മടപ്പള്ളി: മടപ്പള്ളി ഗവ.കോളജിൽ അധ്യാപക ഒഴിവ് . ബോട്ടണി ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച ആ​ഗസ്ത് 8 ന് രാവിലെ 10 ന് കോളജിൽ നടക്കും.

ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9188900231എന്ന നമ്പറിൽ ബന്ധപ്പെടുക.