കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്


കല്ലാച്ചി: കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. എച്ച്എസ്ടി ഇംഗ്ലിഷ് വിഭാ​ഗത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്.

നിയമന കൂടികാഴ്ച നാളെ (വെള്ളി) രാവിലെ 10.30ന് നടക്കും.

Description: Teacher Vacancy in Kalachi Govt Higher Secondary School