മടപ്പള്ളി ജീ.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ അധ്യാപക ഒഴിവ്


വടകര: മടപ്പള്ളി ജി.വി.എച്.എസ്.എസിൽ ഹയർസെക്കൻ്ററി വിഭാഗത്തിൽ മാത്തമാറ്റിക്‌സ്‌ ജൂനിയര്‍ അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാവണമെന്ന് അറിയിപ്പ്.

Teacher Vacancy in Higher Secondary Section in JVHSS, Madapally
 
Community-verified icon
 
Community-verified icon
 
 
Community-verified icon