മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം


മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മേപ്പയ്യൂരിൽ അധ്യാപക നിയമനം. ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം അധ്യാപകനെയാണ് നിയമിക്കുന്നത്.

ഇന്റർവ്യു ജനുവരി ഒന്ന് ബുധനാഴ്ച കാലത്ത് 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്‌കൂൾ ഓഫീസിൽ ഹാജരാകണം.

Description: Teacher Vacancy in Govt. Vocational Higher Secondary School, Mepayyur